വളയൻചിറങ്ങര: വാഴക്കുഴക്കൽ വീട്ടിൽ പരേതനായ നാരായണൻനായരുടെ ഭാര്യ തങ്കമ്മ (76)നിര്യാതയായി. മക്കൾ: ശ്രീകുമാർ, വിജയൻ, സ്മിത, പരേതനായ എൻ. അശോകൻ. മരുമക്കൾ: പുഷ്പ, മായ, സന്തോഷ്, അംബിക.