തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കെന്നഡിമുക്ക് പരിസരം, വിമല പരിസരം, ഓട്ടോ ടീം പരിസരം, മടത്തിപറമ്പ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ.
പള്ളുരുത്തി സെക്ഷൻ: പാമ്പായിമൂല മുതൽ ഇന്ദിരാഗാന്ധി റോഡ് വടക്ക് മാസ്റ്റർ ഷിപ്പ്‌യാർഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.