പള്ളിക്കര: പിണർമുണ്ട ഓളങ്ങാട്ട് നടുമറ്റത്തിൽ സാബു എൻ. പൗലോസ് (63) നിര്യാതനായി. തൃപ്പൂണിത്തുറ മാർക്കറ്റിൽ വെറ്റില മൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: പുത്തൻകുരിശ് മോനിപ്പിള്ളി കീടത്തിൽ ഷിബി. മക്കൾ: ബേസിൽ (കൊച്ചി റിഫൈനറി), ബെൻ.