നെടുമ്പാശേരി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ല, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയമേള ഒക്ടോബർ 18,19 തീയതികളിൽ ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സ്വഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സെബ മുഹമ്മദലി, പി.വി. കുഞ്ഞ് എന്നിവർ ചെയർമാൻമാരും ചെങ്ങമനാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. വൃന്ദ ജനറൽ കൺവീനറുമാണ്. എ.ഇ.ഒ പി. അംബികയാണ് ട്രഷറർ.