karthyani85

മൂവാറ്റുപുഴ: മേക്കടമ്പ് വെഞ്ചാട്ടുകുടിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി തങ്കപ്പൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: മോഹനൻ, ശോഭന, ലേഖ. മരുമക്കൾ: ശോഭന, സുരേഷ്, അശോകൻ.