കിഴക്കമ്പലം: പി.എം കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് 30നകം ഗുണഭോക്താക്കൾ ബേസിക് ലാൻഡ് വെരിഫിക്കേഷൻ നടത്തണമെന്ന് അസിസ്​റ്റന്റ് കൃഷി ഡയറക്ടർ അറിയിച്ചു.