പനങ്ങാട്: നാനാട്ട് പാപ്പു തോമസ് (88) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: സിസ്റ്റർ ലില്ലി നാനാട്ട് സി.എസ്.എ.സി (കാട്ടൂർ, ആലപ്പുഴ), ലൈജു, ജോഷി, ലിജി. മരുമക്കൾ: ജിഷ ആന്റണി, പ്രിയ, മൈക്കിൾ.