കോളേജ് സെക്ഷൻ: ചിറ്റൂർ റോട്ടിൽ വളഞ്ഞമ്പലം മുതൽ എസ്.ആർ.വി സ്‌കൂൾ വരെ, കരിയർ സ്റ്റേഷൻ റോഡ്, കാരക്കാട്ട് റോഡ്, സദന റോഡ്, നെറ്റിപാടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.