
ശ്രീമൂലനഗരം: മൂഞ്ഞേലി പരേതനായ കൊച്ചുപൗലോയുടെ ഭാര്യ അന്നംകുട്ടി (കുഞ്ഞമ്മാൾ, 90) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, പോൾ, സാലി, സിസ്റ്റർ സെറിൻ പോൾ എഫ്.സി.സി., ജോമോൻ, റെജി. മരുമക്കൾ: ജോർജ്, ജിജി, ജോസ്, ജിൻസി, പ്രദീപ്.