kuriyakose92

പെരുമ്പാവൂർ: ചെറുകുന്നം മറ്റപ്പിള്ളിൽ (മഞ്ചേലി ) വീട്ടിൽ വർക്കി കുര്യാക്കോസ് (92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോർജ്,​ മേരി,​ റോയി ഗ്രേസി. മരുമക്കൾ: ലൂസി, ജോയി. സൂസി, സൈമൺ.