വൈപ്പിൻ: അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രത്തിന് സമീപം അമ്മാഞ്ചേരി വിദ്യാധരൻ (68) നിര്യാതനായി. ഭാര്യ: മല്ലിക. മകൾ : വിഷ്ണു പ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30 ന് .