 
കാലടി: മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ കാലടി സംസ്ക്യത സർവ്വകലാശാല സംഗീത വിഭാഗം മേധാവി ഡോ. മഞ്ചു ഗോപാലിന്റെ സംഗീത കച്ചേരി നടന്നു. സുരേഷ്(വയലിൻ) മനോജ് തൃപ്പൂണിത്തുറ (മൃദംഗം) എന്നിവർ പക്കമേളമൊരുക്കി. ഇന്ന് വൈകിട്ട് തുടർ കച്ചേരി നടക്കുമെന്ന് ഡയറക്ടർ പി.എൻ.ശ്രീനിവാസൻ പറഞ്ഞു.