ചേന്ദമംഗലം: കരിമ്പാടം (മനക്കോടം) മരത്തോത്ത് ചന്ദ്രന്റെ മകൻ എം.സി. സുധീഷ് (64) നിര്യാതനായി. മുൻ ചേന്ദമംഗലം കരിമ്പാടം കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു. ഭാര്യ: ജ്യോതി. മകൻ: ജിതിൻ, സുധീഷ്.