
മട്ടാഞ്ചേരി: മങ്ങാട്ട്മുക്ക് എ.കെ. റോഡിൽ ലക്ഷ്മി നിവാസിൽ എൽ. ഗോപാലകൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പുഷ്പവതി, സോമശേഖരൻ, രാജശേഖർ, കലാവതി, ചന്ദ്രശേഖർ, പരേതയായ ശാരദാദേവി. മരുമക്കൾ: ശശിധരൻ, രേഷ്മ, നയന, സുശമ്മ,പരേതനായ സുധീർ കുമാർ.