കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിന്റെയും പാങ്കോട് മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പേവിഷ പ്രതിരോധകുത്തിവയ്പ് ക്യാമ്പുകൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം ചെയ്തു.