dairy
പ്രസിഡൻറ് കെ.കെ.ശിവൻ

അങ്കമാലി: തുറവൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ പ്രസിഡൻ്റായി കെ.കെ.ശിവനെയും (പെരിഞ്ഞാoപറമ്പ് ) വൈസ് പ്രസിഡൻ്റായി ബേബി ജോസിനെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുത്തു.എ.കെ.നാരായണൻ, പി.എം.ദേവസി, ടി.പി.ഫ്രാൻസി​സ്, എ വി.നളിനി, ടി.ഡി. ജോസ്, ഡിബിന ജോജി, റോസിലി, എന്നിവരെ ഭരണ സമിതിയിലേക്കും തിരഞ്ഞെടുത്തു.