കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെ ചങ്ങമ്പുഴ കലാവേദി വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് ചിത്രരചനാ മത്സരം നടത്തും. 18 വയസുവരെയുള്ളവർക്ക് മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. രജിസ്ട്രേഷന് : 8078156791, 0484 2343791.