പറവൂർ: പറവൂർ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാകാത്ത എം.എൽ.എയുടെ നിലപാടുകൾക്കെതിരെ സി.പി.എം ജനപ്രതിനിധികളുടെ ധർണ ഇന്ന് രാവിലെ പത്തിന് പറവൂർ ജല അതോറിറ്റി ഓഫീസിന് മുന്നിൽ നടക്കും.