ചങ്ങനാശേരി: ചങ്ങനാശേരി ഗീഥ തിയേറ്റേഴ്സ് ഉടമ പരേതനായ ചാക്കോയുടെ (ചാച്ചപ്പൻ) ഭാര്യ അന്നമ്മ ചാക്കോ (84) തൃപ്പൂണിത്തുറയിലെ മകളുടെ വസതിയിൽ നിര്യാതയായി. കോട്ടപ്പുറം കുടുംബാംഗമാണ്. മക്കൾ: ജോഷി, ഗീഥ, ബീന, മിനി. ആൻസമ്മ. മരുമക്കൾ: ലൂസി, രാമപുരം മോഹൻ (ആർട്ട് ഡയറക്ടർ), ഐ.സി. രാജു (റിട്ട. കെ.ആർ.എൽ), ജോണി, പരേതനായ ബേബി തോമസ്.