വൈപ്പിൻ: എടവനക്കാട് കണക്കശേരി സേവ്യർ (തമ്പി 53) നിര്യാതനായി. ഭാര്യ: ലിൻസി. മക്കൾ: ലയോണ, ലയന. സംസ്‌കാരം ഇന്ന് രാവിലെ 9ന് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ.