കൊച്ചി: വൈറ്റില ടോക് എച്ച് സ്‌കൂളിൽ ഗാന്ധിജയന്തിയാഘോഷം നടത്തി. ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യ സമര ഗീതങ്ങൾ, കവിതകൾ എന്നിവ കുട്ടികൾ അസംബ്ലിയിൽ ആലപിച്ചു. വൈസ് പ്രിൻസിപ്പൽ മീര തോമസ് സംസാരിച്ചു.