തൃപ്പൂണിത്തുറ: കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായിൽ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ഗോപിദാസ്, ജോൺ ജേക്കബ്, ജുബൻ ജോൺ, എം.പി.ഷൈമോൻ, ഡി. വേണുഗോപാൽ, എം.എം.രാജു, ഇ.പി.ദാസൻ, കെ.എൻ.കാർത്തികേയൻ, ജോസഫ് മാർട്ടിൻ, പി.പി.ദിനേശൻ, തുടങ്ങിയവർ സംസാരിച്ചു.
ഏകദിന ശില്പശാല തൃപ്പൂണിത്തുറ എം.എൽ.എ. കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു.