annamkultu

അങ്കമാലി: നസ്രത്ത് നഗർ 376ൽ പൈനാടത്ത് പരേതനായ തോമസിനെ ഭാര്യ അന്നംകുട്ടി (92) നിര്യാതയായി. അങ്കമാലി ചെറുമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മാർട്ടിൻ, ആന്റു, പരേതനായ വർഗീസ്. മരുമക്കൾ: സോഫി, എൽസി, ബീന, ജിജി .