ചോറ്റാനിക്കര: എരുവേലി ഗീതാഞ്ജലിയിൽ ശങ്കരൻകുട്ടി നായർ (73 റിട്ട. ജോ. ഡയറക്ടർ കൃഷിവകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ: വിദ്യ, ധന്യ. മരുമക്കൾ: നിഖിൽ (ബംഗളൂരു), അജിത് (ദോഹ).