
ആരക്കുന്നം: വൈശേരിൽ പരേതനായ വി.പി. വർഗീസിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് ആരക്കുന്നം യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, സാജു (ദുബായ്), ജെസി (ഹെഡ്മിസ്ട്രസ്, സെന്റ് ജോർജ് എൽ.പി.എസ് ആരക്കുന്നം), ജോളി. മരുമക്കൾ: കുര്യാക്കോസ്, സ്വപ്ന, ബെന്നി, ജിഷ,