1
കെ.എ. പൊന്നൻ

പള്ളുരുത്തി: കുമ്പളങ്ങി കട്ടത്തറ വീട്ടിൽ കെ.എ. പൊന്നൻ (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10 ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: അമ്മു. മക്കൾ: സുനിത, വിഷ്ണു, സുബിത. മരുമക്കൾ: ഉണ്ണി, സംജാത്.