വൈപ്പിൻ:സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ റിട്ട.ഉദ്യോഗസ്ഥൻ ഓച്ചന്തുരുത്ത് പങ്കേത്ത് സിറിൾരാജ് ( 65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ:പുത്തൻവേലിക്കര വാഴപ്പിള്ളി ഡാർളി(റിട്ട.അദ്ധ്യാപിക). മക്കൾ:ജോസഫ് വർഗീസ്(യു.കെ),ആന്റണി(ബംഗളൂരു),പരേതനായ ജീസൺ. മരുമക്കൾ:ഷാനില ആൻ (യു.കെ),സ്വാതി( ഫെഡറൽ ബാങ്ക് ബംഗളൂരു).