ചേന്ദമംഗലം: ദേവസ്വം പറമ്പിൽ ശാരദ വി. ഷേണായ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്കിടേശ് ആർ ഷേണായ്. മക്കൾ: രമേശ് ബാബു വി. ഷേണായ്, നിർമല എസ്. പ്രഭു. മരുമക്കൾ: വി.പി സുരേന്ദ്ര പ്രഭു, ധന്യ ഡി. കമ്മത്ത്.