 
വൈപ്പിൻ:എടവനക്കാട് അണിയൽ പരുത്തിയേഴുത്ത് പരേതനായ ചിദംബരന്റെ ഭാര്യ അമ്മിണി (83 )നിര്യാതയായി. മക്കൾ: പരേതനായ സോമൻ, സന്തോഷ് (അർപ്പിത ഹോട്ടൽ നായരമ്പലം), സുരേഷ് (ഖത്തർ ),ഷെൽട്ടൻ (ബിസിനസ് ),സംഗീത, സുധീർ(നേവൽ എൻ.സി.സി,എറണാകുളം) മരുമക്കൾ: ജയ, ബീന, സിപ്‌സൺ (റിട്ട.ബി.എസ്.എൻ.എൽ),സ്മിത( മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂർ ).