വൈപ്പിൻ:അയ്യമ്പിള്ളി വാടേപറമ്പിൽ ചാന്തുവിന്റെ മകൻ കൃഷ്ണൻ (72)നിര്യാതനായി. ഭാര്യ :ജാനകി. മക്കൾ :ബോബി, നോബി,രശ്മി. മരുമക്കൾ:സൗമ്യ ബോബി,സൗമ്യ നോബി,ബാബു.