മൂവാറ്റുപുഴ: കരിക്കാന്തറയിൽ ചെല്ലപ്പൻ ആചാരിയുടെ മകൻ തങ്കപ്പൻ ആചാരി (73) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: കനകമ്മ. മകൻ: അനീഷ്. മരുമകൾ: ഷാനി.