പറവൂർ: കരുമാല്ലൂർ മാഞ്ഞാലി താമരമുക്ക് കുളത്തിങ്കൽ പറമ്പിൽ അബ്ദുൽ ഖാദർ മകൻ ഹമീദ്കുട്ടി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷമീർ, ഷെമീന. മരുമക്കൾ : സുബൈർ, ഹബീബ.