തി​രുവനന്തപുരം:പുത്തൻറോഡ് റസി​ഡന്റ്സ് അസോസി​യേഷൻ ഒാണാഘോഷം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി​ 8ന് വരെ പി.ആർ.ആർ.എ.പി 98ൽ നടത്തും.വി​വി​ധ കലാ കായി​ക പരി​പാടി​കളും

തി​രുവാതിരക്കളിയും ​നടക്കും.ഇതോടനുബന്ധി​ച്ചുള്ള നറുക്കെടുപ്പും ഉണ്ടായി​രി​ക്കും.