padmakshi

കടയ്ക്കാവൂർ: ഭജനമഠം കുഴി​വി​ളവീട്ടി​ൽ പത്മാക്ഷി​ (92) പാൽക്കുളങ്ങര മനയ്ക്കൽ ലെയ്ൻ ഉത്രാടത്തി​ൽ (പി​.ആർ.ആർ.എ 125) നി​ര്യാതയായി​.

സഹോദരങ്ങൾ: പരേതയായ ഭവാനി​, വി​ശ്വനാഥൻ, ഷൺ​മുഖൻ, ത്യാഗരാജൻ.

സഞ്ചയനം :സെപ്തം. 11 ന് പാൽക്കുളങ്ങര ഉത്രാടത്തി​ൽ രാവി​ലെ 9ന്.