തിരുവനന്തപുരം: അൽ മുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ 'ഹാപ്പി ബ്രൈഡ് ' സുരക്ഷാ പദ്ധതി, അൽ മുക്താദിർ ഗ്രൂപ്പ് സി.എം.ഡി മുഹമ്മദ് മൻസൂർ നിർവഹിച്ചു. 'മകളുടെ ഭാവി സുരക്ഷിതമാക്കാം സ്വർണത്തിലൂടെ' എന്ന ബാനറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവാഹ ആവശ്യത്തിന് വേണ്ടി വാങ്ങുന്ന സ്വർണാഭരണങ്ങൾ പിന്നീട് ഉയർന്ന മാസവരുമാനം ലഭിക്കുന്ന ഇൻവെസ്റ്റ്‌മെന്റായി അൽ മുക്താദിർ ഗ്രൂപ്പ് തിരിച്ചെടുക്കും.
100 ഗ്രാം പർച്ചേസിന് മുകളിലുള്ള എല്ലാ ഹോൾസെയിൽ പർച്ചേസുകൾക്കും ഉപഭോക്താവിന് മികച്ച ലാഭം കിട്ടും. ഗോൾഡ് എക്സ്‌ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണത്തിന് പകരം പണിക്കൂലിയില്ലാതെ പുതിയ സ്വർണം വാങ്ങാം, ചെട്ടിനാട് ആന്റിക്ക് എന്നിവയുടെ ഏറ്റവും ചെറിയ ഷോപ്പിംഗിനും പണിക്കൂലിയില്ലാതെ ഇവിടെ നിന്ന് ലഭിക്കും. കല്യാണ പർച്ചേസിന് അഡ്വാൻസ് ബുക്കിംഗിലൂടെ 3 മാസത്തിനുള്ളിൽ 100 പവൻ സ്വർണം വാങ്ങുന്നവർക്ക് അഞ്ചര ലക്ഷംവരെ പണിക്കൂലിയിൽ ലാഭം നേടാം. 25 പവൻ സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലിയിൽ 2 ലക്ഷം രൂപ വരെ ലാഭിക്കാം. തിരുവനന്തപുരത്ത് അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്, അൽ ഷക്കൂർ, അൽ നൂർ, അൽ ജലീൽ, അൽ ഖ്വാദിർ, അൽ റസാഖ്, അൽ ഫത്താഹ്, അൽ അലീം, അസ്സലാം തുടങ്ങി 10ജുവലറികളാണുള്ളത്. അൽ ബാസിത്, അൽ അസീസ് എന്നിവയ്ക്ക് കൊല്ലത്തും, അൽ മാലിക്, അൽ ഖ്വാലിക്, അൽ ഖുദ്ദൂസ് ജുവലറി എന്നിവ തൃശൂരും പ്രവർത്തിക്കുന്നു. അൽ മുക്താദിർ ഗ്രൂപ്പിന് സ്വന്തമായി സ്വർണ നിർമ്മാണശാല ഉള്ളതുകൊണ്ടും ഹോൾസെയിൽ വില്പനയുള്ളതുകൊണ്ടുമാണ് പണിക്കൂലിയില്ലാതെ സ്വർണം ഉപഭോക്താവിന് നൽകാൻ കഴിയുന്നത്. കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭിക്കും. ഫോൺ: 9072222112, 9539999697.