1

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിൽ പ്രതിഷ്ഠാ വാർഷികവും ചതയ ദിന ഘോഷയാത്രയും സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു,​ ശശി തരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,​ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ,​ ടി.ശരത്ചന്ദ്രപ്രസാദ്,കെ.എസ്. ശബരീനാഥ് ,​പൂന്തുറ ശ്രീകുമാർ ,​പേട്ട വാർഡ് കൗൺസിലർ സുജാദേവി,​പാൽക്കുളങ്ങര വാർഡ് കൗൺസിലർ അശോക് കുമാർ,​ ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിൽ രാജേന്ദ്രൻ നായർ,​ഡി.അനിൽകുമാർ,​ചാക്കാ ശാഖാ പ്രസിഡന്റ് കെ. അജയകുമാർ ,​സെക്രട്ടറി കെ.സനൽ കുമാർ,​ വൈസ് പ്രസിഡന്റ് കെ.രാജീവ് ,​യൂണിയൻ പ്രതിനിധി പി.എസ് പ്രേമചന്ദ്രൻ,മറ്റു കമ്മിറ്റി അംഗങ്ങൾ,മൈക്രോ കൺവീനർമാർ ,ജോയിന്റ് കൺവീനർമാർ,മൈക്രോ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.