തിരുവനന്തപുരം:കോൺഗ്രസ് നേതാവും ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി.ഡാന്റസിന്റെ നിര്യാണത്തിൽ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.പ്രസിഡന്റ് ഫിലിപ്പ് ജോസഫ്,ജനറൽ സെക്രട്ടറി കൈരളി റാഫി, പി.വി.പ്രസാദ്,സജീവൻ,സോമസുന്ദരം എന്നിവർ സംസാരിച്ചു.