തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ(ടൂറിസം മാനേജ്മെന്റ്),ബി.കോം(ട്രാവൽ ആൻഡ് ടൂറിസം) കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റിലേക്കും കേരള സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ(ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം.വിവരങ്ങൾക്ക്:www.kittsedu.org ഫോൺ:9446529467,9447013046,0471 2329539,2327707