തിരുവനന്തപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്രവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.വി.ഗോപകുമാരൻ നായർ(ചെയർമാൻ ), വി.സുധീർകുമാർ (വൈസ് ചെയർമാൻ ), എം.രാജ്‌മോഹൻ (ജനറൽ കൺവീനർ),വി.ആർ.ശ്രീകുമാർ(ഫിനാൻസ് കൺവീനർ ),ബി.വി.സുകേഷ്(പബ്ലിസിറ്റി കൺവീനർ ),ആർ.അനിൽകുമാർ(പ്രോഗ്രാം കൺവീനർ),ആർ.ജയദേവ്(മീഡിയ കൺവീനർ), കെ.സി.ജയൻ (ആർട്ട് ആൻഡ് ഡെക്കറേഷൻ ),സി.എസ്.വിജയകുമാർ (ഫുഡ് കൺവീനർ) എന്നിവരുൾപ്പെടുന്ന 51 അംഗ സ്വാഗത സംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്.