school-bus

ഭോപ്പാൽ: നാല്പത് കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളെ ഗുരുതര പരിക്കുകളോടെ രഹത്ഗർ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.. മദ്ധ്യപ്രദേശ്, സാഗർ ജില്ലയിലെ രഹത്ഗറിൽ ഇന്നലെയായിരുന്നു അപകടമെന്ന് കളക്ടർ ദീപക് ആര്യ അറിയിച്ചു.