sanju

ചെ​ന്നൈ​:​ ​ന്യൂ​സി​ല​ൻ​ഡ് ​എ​യ്ക്കെ​തി​രാ​യ​ ​മൂ​ന്നാം​ ​ഏ​ക​ദി​ന​ത്തി​ൽ​ 106​ ​റ​ൺ​സി​ന്റെ​ ​വി​ജ​യം​ ​നേ​ടി​ ​സ​‌​ഞ്ജു​ ​സാം​സ​ൺ​ ​നാ​യ​ക​നാ​യ​ ​ഇ​ന്ത്യ​ ​എ​ ​ടീം​ ​പ​ര​മ്പ​ര​ ​തൂ​ത്തു​വാ​രി.​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 49.3​ ​ഓ​വ​റി​ൽ​ 284​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടായി.​ ​മ​റു​പ​ടി​യ്ക്കി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡി​നെ​ 38.3​ ​ഓ​വ​റി​ൽ​ ​ഇ​ന്ത്യ​ 178​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ട് ​ആ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​രാ​ജ് ​ബ​വ​ ​നാ​ല് ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.​ ​നേ​ര​ത്തെ​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​യും​ ​(54)​ ​തി​ല​ക് ​വ​ർ​മ്മ​യു​ടെ​യും​ ​(50​)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യാ​ണ് ​ഇ​ന്ത്യ​യെ​ ​മി​ക​ച്ച​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്.