presobh

തൊടുപുഴ: തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് ഓണം വിപണി പ്രവർത്തനം ആരംഭിച്ചു. സെക്രട്ടറി പി ജയശ്രീ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ആർ പ്രശോഭ് നായർ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങൾ ജീവനക്കാർ സഹകാരികൾ പങ്കെടുത്തു. അരി ഉൾപ്പെടെ 11 ഇനം സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് വിതരണം ആരംഭിച്ചത്.