ഇടുക്കി: ചുരുളി -ആൽപ്പാറ കഞ്ഞിക്കുഴി തെക്കേമല റോഡിൽ ഉമ്മൻചാണ്ടി കോളനിക്കു സമീപമുള്ള കലുങ്ക് പുനർനിർമ്മാണത്തിനിടെ ഇടിഞ്ഞു പോയതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചുരുളി ഭാഗത്തു നിന്നും കഞ്ഞിക്കുഴിക്കു പോകേണ്ട
വാഹനങ്ങൾ ചുരുളിപ്പതാൽ കവലയിൽ നിന്നും വലതുവശത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.