
മുണ്ടക്കയം ഈസ്റ്റ് :കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ കൊടികുത്തി ചാമപ്പാറ വീട്ടിൽ സി.ആർ. വേണുഗോപാൽ( 67) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ലളിതമ്മ. ,ചപ്പാത്ത്.ചേലാട്ട് കുടുംബാംഗം. മക്കൾ : റ്റിന്റു( സൗദി), റ്റി നു (എറണാകുളം).മരുമക്കൾ:സതീഷ് പുനലൂർ, ജോബിഷ്. കുറവിലങ്ങാട്.