obit-nalini


തൂക്കുപാലം .തേർഡ്ക്യാമ്പ് കൊച്ചുപ്ലാംമുട് കിഴക്കേപറമ്പിൽ വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ നളിനി ( 83) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ. മക്കൾ:ശശികുമാർ,അശോക്കുമാർ,പരേതയായ ശ്യാമള.മരുമക്കൾ:ചന്ദ്രൻ,സുജാത,അമ്പിളി.