തൂക്കുപാലം :പൊന്നാം കാണി മാറാട്ടുകുളം വിട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ്( 87 )നിര്യാതയായി. സംസ്‌ക്കാരം നടത്തി.