
പീരുമേട് :പാമ്പനാർ ശ്രീകൃഷ്ണ ഭവനിൽ പെരുമാൾ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒരു മണിക്ക് പാമ്പനാർ എസ്റ്റേറ്റ് ശ്മശാന ത്തിൽ.
ഭാര്യ : ഉമാദേവി. മക്കൾ :കണ്ണൻ, ഗോവിന്ദരാജ് ,മല്ലിക, കൃഷ്ണമൂർത്തി, രാജൻ, മരുമക്കൾ: റാണി, പുഷ്പവല്ലി,മോഹൻകുമാർ, വസന്ത,പവിഴക്കൊടി.