tug-war

ഓണം വരുന്ന ആഘോഷം: തൊടുപുഴ ന്യൂമാൻ കോളേജിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ നിന്ന്.