തൊടുപുഴ: കാരികോട് പൊടിപ്പാറയ്ക്കൽ കാസിം (88) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷ കാഞ്ഞാർ കുന്നുംപുറത്ത് കുടുംബാംഗമാണ്.മക്കൾ: നജ്മ, സൽമ, സാജിത, സക്കീർ, സാഹിർ, സുഹറ. മരുമക്കൾ: അസീസ്, മജീദ്, ഷാജി, റഷീദ്, സൗദ, സുഹറ.