
ശാന്തിഗ്രാം: അമ്പലത്തറ പരേതനായ മാധവന്റെ ഭാര്യ മാധവി (93) നിര്യാതയായി. സംസ്ക്കാരം നടത്തി. ശാന്തിഗ്രാം കല്ലാനിയിൽ കുടുംബാംഗമാണ്.മക്കൾ: പരേതയായ അമ്മിണി, പരേതനായ വാസു, വിജയമ്മ, വിജയകുമാർ, വൽസമ്മ. മരുമക്കൾ: പരേതനായ സോമൻ, നിർമ്മൻ, പരേതനായ സുകുമാരൻ, സുലോചന, സോമു.